pravasi-varthamanam-21-03-2013
(കരുണാകരന് പേരാമ്പ്ര)
2013 മാര്‍ച്ച് 14ന്, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ആഡിറ്റോറിയത്തില്‍ വെച്ച്, അറബ് സാഹിത്യ ലോകത്തെ പ്രശസ്ത എഴുത്തുകാരന് അമിര്താജ് എല്‍സിര്‍ (أمير تاج السر), ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ. ശശികുമാറിന് നല്കി, “അസമയം” പ്രകാശനം ചെയ്തു.